ദോഹ: ലോക അൽഷിമേഴ്സ് മാസാചരണത്തിന്റെ ഭാഗമായി ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (HMC) നേതൃത്വത്തിൽ റുമൈല ആശുപത്രിയിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു. വരുന്ന വ്യാഴാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് പരിപാടി. ......
ദോഹ: അറബ് മേഖലയിലെ ഡിജിറ്റൽ നയരൂപീകരണത്തിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും സുപ്രധാന നാഴികക്കല്ലായ ഉന്നതതല നേതാക്കളുടെ ഫോറം വിജയകരമായി സമാപിച്ചു. ഉരീദു ഗ്രൂപ്പും ഐക്യരാഷ്ട്രസഭയുടെ വികസന പ്രോഗ്രാമും (UNDP) സംയുക്തമായാണ് ഫോറം സംഘടിപ്പിച്ചത്. ......
അബുദാബി: ഗൾഫ് മേഖലയിലുണ്ടാകുന്ന സംഘർഷങ്ങളുടെ പ്രത്യാഘാതങ്ങൾ ആഗോളതലത്തിൽ പ്രതിഫലിക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായ ഡോ. മജീദ് അൽ അൻസാരി. ......
ബീജിംഗ്: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം അൽതാനി ബീജിംഗിൽ ചൈനീസ് പ്രീമിയർ ലി ചിയാങ്ങുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.
സാമ്പത്തിക രംഗം, നിക്ഷേപം, വാണിജ്യം, ഊർജ്ജം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സഹകരണം വിപുലമാക്കുന്നതിനും നിലവിലുള്ള പങ്കാളിത്തം കൂടുതൽ ദൃഢമാക്കുന്നതിനുമുള്ള വഴികൾ ഇരുനേതാക്കളും ചർച്ച ചെയ്തു. ......
ദോഹ:മധുരപാനീയങ്ങളുടെ രജിസ്ട്രേഷനായി ആവശ്യമായ അനാലിസിസ് സർട്ടിഫിക്കറ്റുകൾ ഇനി മുതൽ 'ധരീബ' (Dhareeba) പ്ലാറ്റ്ഫോം വഴി ഡിജിറ്റലായി അംഗീകരിക്കുമെന്ന് ജനറൽ ടാക്സ് അതോറിറ്റി (GTA) അറിയിച്ചു. 2026 നവംബർ 1 മുതലാണ് ഈ പുതിയ സംവിധാനം നിലവിൽ വരുന്നത്. ......
തിരുവനന്തപുരം: വാഹന രജിസ്ട്രേഷൻ രേഖകളിൽ നടൻ മോഹൻലാലിന്റെ പേരിനൊപ്പമുണ്ടായിരുന്ന ‘ലഫ്റ്റനന്റ് കേണൽ’, ‘ഡോക്ടർ’ എന്നീ പദവികൾ മോട്ടോർ വാഹന വകുപ്പ് നീക്കി. KL 07 CU 2020 എന്ന നമ്പറിലുള്ള ലിങ്കൺ കാറിന്റെ ആർ.സി ബുക്കിലാണ് പേര് പുതുക്കിയത്.
ആധാർ കാർഡിലുള്ള പേര് തന്നെയായിരിക്കണം വാഹന രജിസ്ട്രേഷൻ രേഖകളിലും ഉണ്ടാകേണ്ടതെന്ന കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ......
പാരിസ്: പാരിസിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഈഫൽ ടവർ താൽക്കാലികമായി അടച്ചു. വനിതാ ജീവനക്കാരെ ജോലിയിൽനിന്ന് മാറ്റിനിർത്തിയതിനെതിരെ ജീവനക്കാർ നടത്തിയ പ്രതിഷേധവും പണിമുടക്കുമാണ് ടവർ അടയ്ക്കാൻ കാരണമായത്. ......
നല്ല സിനിമയുടെ സായാഹ്നം അസ്തമിച്ചു. ആദ്യ സംവിധാന സംരംഭം 'സായാഹ്നം' നേടിക്കൊടുത്തത് ഏഴു സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ.......
തിരുവനന്തപുരം: യു.ഡി.എഫിലും കോൺഗ്രസിലും എതിർപ്പ് നിലനിൽക്കെ, പി.എം.ശ്രീ പദ്ധതി സ്കൂളുകളിൽ നടപ്പാക്കാൻ സർക്കാർ നീക്കം തുടങ്ങി. എസ്.എസ്.കെ ഡയറക്ടർ ഡോ. ......